യുവാവ് കുത്തേറ്റു മരിച്ചു.

183

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവ് കുത്തേറ്റു മരിച്ചു. ശ്രീവരാഹം സ്വദേശി മണികുട്ടനാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. രജിത്ത്, മനോജ് എന്നിവരാണ് പിടിയിലായത്.
സംഭവത്തിനു പിന്നില്‍ ലഹരിമാഫിയ ആണെന്നു പോലീസ് പറഞ്ഞു.

NO COMMENTS