പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വ​തി​യെ മ​ദ്യ​പി​ച്ചെ​ത്തി​യ യുവാക്കളുടെ ലൈം​ഗി​കാ​തി​ക്ര​മം

133

ബം​ഗ​ളൂ​രു: പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വ​തി​യെ മ​ദ്യ​പി​ച്ചെ​ത്തി​യ യുവാക്കളുടെ ലൈം​ഗി​കാ​തി​ക്ര​മം . ത​ട​യാ​നെ​ത്തി​യ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നും മ​ര്‍​ദ​നം. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​നായി റി​ച്ച്‌മോ​ണ്ട് സ​ര്‍​ക്കി​ളില്‍ എത്തിയപ്പോഴാണ് അക്രമമുണ്ടായത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ക​ഴി​ഞ്ഞ വ​ര്‍​ഷ​വും പു​തു​വ​ര്‍​ഷ​രാ​വി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ സ്ത്രീ​ക​ള്‍ കൂ​ട്ട​മാ​യി അ​പ​മാ​നി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ന്ന് ബം​ഗ​ളൂ​രു​വി​ലെ എം​ജി റോ​ഡ്, ബ്രി​ഗ്രേ​ഡ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ലാണ് സംഭവമുണ്ടായത്.

NO COMMENTS