തലസ്ഥാനത്ത് പോളിങ് 66.40 ശതമാനം – കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് നെടുമങ്ങാട് മണ്ഡലത്തിൽ

59

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് അവസാന ഘട്ടത്തിലേക്കാണ് വോട്ടെടുപ്പു ശേഷിക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് നെടുമങ്ങാട് മണ്ഡലത്തിലാണ്. 68.24ശതമാനം.

ജില്ലയിൽ പോളിങ് 66.40 ശതമാനം

വർക്കല – 65.78, ആറ്റിങ്ങൽ – 67.23, ചിറയിൻകീഴ് – 66.54 , നെടുമങ്ങാട് – 68.24, വാമനപുരം – 67.64, കഴക്കൂട്ടം – 66.76
വട്ടിയൂർക്കാവ് – 61.37, തിരുവനന്തപുരം – 58.77. നേമം – 66.57, അരുവിക്കര – 69.66, പാറശാല – 68.13,കാട്ടാക്കട – 68.09
കോവളം – 66.48,നെയ്യാറ്റിൻകര – 67.66

ജില്ലയില്‍ ഇതുവരെ പോള്‍ ചെയ്ത പുരുഷ വോട്ടുകള്‍ -9,03,934(67.42%)

ജില്ലയില്‍ ഇതുവരെ പോള്‍ ചെയ്ത സ്ത്രീ വോട്ടുകള്‍ -9,68,387(65.47%)

ജില്ലയില്‍ ഇതുവരെ പോള്‍ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടുകള്‍ -22(36.06%)

NO COMMENTS