കായിക താരങ്ങളുടെ സെലക്ഷൻ മാറ്റി

8

കായികയുവജനകാര്യാലയം ആഗസ്റ്റ് അഞ്ച് വരെ തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നടത്താൻ തീരുമാനിച്ചിരുന്ന ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ-തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്ദംകുളം സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലെ സെലക്ഷൻ പ്രക്രിയ മാറ്റിവച്ചു.