മു​സ്​​ലിം​ലീ​ഗ് സ്ഥാ​നാ​ര്‍ഥികളെ ഇന്ന് ഉ​ച്ച​ക്ക് ശേ​ഷം പ്രഖ്യാപിക്കും

26

മ​ല​പ്പു​റം: മു​സ്​​ലിം​ലീ​ഗ് സ്ഥാ​നാ​ര്‍ഥി പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക് ശേ​ഷം പാ​ണ​ക്കാ​ട്ട് ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്.

പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ്, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, എം.​പി. അ​ബ്​​ദു​സ​മ​ദ് സ​മ​ദാ​നി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​താ​ധി​കാ​ര സ​മി​തി വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ യോ​ഗം ചേ​ര്‍​ന്ന്​ അ​ന്തി​മ പ​ട്ടി​ക​ക്ക്​ രൂ​പം ന​ല്‍​കി​യ​തി​ന്​ ശേ​ഷ​മാ​ണ്​ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വു​ക.ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രു​ന്ന മ​ല​പ്പു​റം ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ അ​ബ്​​ദു​സ​മ​ദ്​ സ​മ​ദാ​നി ജ​ന​വി​ധി തേ​ടും. എം.​കെ. മു​നീ​ര്‍ കൊ​ടു​വ​ള്ളി​യി​ലോ സി​റ്റി​ങ്​ മ​ണ്ഡ​ല​മാ​യ കോ​ഴി​ക്കോ​ട്​ സൗ​ത്തി​ലോ സ്ഥാ​നാ​ര്‍​ഥി​യാ​കും.

മ​ഞ്ഞ​ളാം​കു​ഴി അ​ലി പ​ഴ​യ ത​ട്ട​ക​മാ​യ മ​ങ്ക​ട​യി​ലേ​ക്ക്​ മാ​റും. രാ​ജ്യ​സ​ഭ എം.​പി പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ്​ മ​ഞ്ചേ​രി​യി​ലും അ​ഡ്വ. യു.​എ. ല​ത്തീ​ഫ്​ മ​ല​പ്പു​റ​ത്തും മ​ത്സ​രി​ച്ചേ​ക്കും. വ​ഹാ​ബ്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്​ രാ​ജ്യ​സ​ഭാം​ഗ​മാ​കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

മു​നീ​റി​െന്‍റ മ​ണ്ഡ​ല​മാ​യ കോ​ഴി​​ക്കോ​ട്​ സൗ​ത്തി​ല്‍ വ​നി​ത​ക​ള്‍​ക്ക്​ അ​വ​സ​രം ന​ല്‍​കി​യേ​ക്കും. അ​ഡ്വ. നൂ​ര്‍​ബീ​ന റ​ഷീ​ദ്, കു​ല്‍​സു ടീ​ച്ച​ര്‍ എ​ന്നി​വ​രി​ലാ​രെ​ങ്കി​ലു​മാ​യി​രി​ക്കും സ്ഥാ​നാ​ര്‍​ഥി.സി​റ്റി​ങ്​ എം.​എ​ല്‍.​എ​മാ​രാ​യ ടി.​വി. ഇ​ബ്രാ​ഹീം, പി.​കെ. ബ​ഷീ​ര്‍, ഹ​മീ​ദ്​ മാ​സ്​​റ്റ​ര്‍, ആ​ബി​ദ്​ ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നി​ല​വി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ തു​ട​രും. അ​ന്തി​മ പ​ട്ടി​ക​യി​ല്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മാ​റ്റ​മു​ണ്ടാ​യേ​ക്കാ​മെ​ങ്കി​ലും കെ.​എം. ഷാ​ജി​യും എ​ന്‍. ഷം​സു​ദ്ദീ​നും വീ​ണ്ടും മ​ത്സ​രി​ക്കും. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ കെ.​എം. ഷാ​ജി​യു​ടെ​യും താ​നൂ​രി​ല്‍ പി​.​കെ. ഫി​റോ​സി​െന്‍റ​യും പേ​രു​ക​ളാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

തി​രു​വ​മ്ബാ​ടി സീ​റ്റി​ല്‍ ലീ​ഗ്​ സ്ഥാ​നാ​ര്‍​ഥി ത​ന്നെ മ​ത്സ​രി​ക്കും. ക​ള​​മ​ശ്ശേ​രി​യി​ല്‍ സി​റ്റി​ങ്​ എം.​എ​ല്‍.​എ ഇ​ബ്രാ​ഹീം കു​ഞ്ഞി​െന്‍റ മ​ക​ന്‍ ഗ​ഫൂ​ര്‍ സ്ഥാ​നാ​ര്‍​ഥി​യ​ാ​യേ​ക്കും. എം.​കെ.​എം. അ​ശ്​​റ​ഫ്​ (മ​ഞ്ചേ​ശ്വ​​രം), എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്​ (കാ​സ​ര്‍​കോ​ട്), ഉ​മ്മ​ര്‍ പാ​ണ്ടി​ക​ശാ​ല, ന​ജീ​ബ്​ കാ​ന്ത​പു​രം (കു​ന്ദ​മം​ഗ​ലം), പി.​കെ ഖാ​സിം, സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ്​ (തി​രു​വ​മ്ബാ​ടി), അ​ബ്​​ദു​ല്ല (കൂ​ത്തു​പ​റ​മ്ബ്), സി.​പി. ബാ​വ ഹാ​ജി, എം.​എ. സ​മ​ദ്, അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു എ​ന്നി​വ​രു​ടെ പേ​രു​ക​ളും സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ണ്ട്.

മ​ല​പ്പു​റ​ത്ത് ചേ​ര്‍ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

NO COMMENTS