പാര്‍ട്ടി ഓഫീസിലെ ആഘോഷിത്തിനിടെ എംഎല്‍എയ്ക്ക് വെടിയേറ്റു

152

ലക്‌നൗ: പാര്‍ട്ടി ഓഫീസിലെ ഹോളി ആഘോഷിത്തിനിടെ ബിജെപി എംഎല്‍എ യോഗേഷ് വര്‍മ്മയ്ക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ എംഎല്‍എയാണ് യോഗേഷ്. കാലിനാണ് വെടിയേറ്റത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS