മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി ; ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ്

158

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ മ​ക​ര​വി​ള​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് അ​റി​യി​ച്ചു. നി​രോ​ധ​നാ​ജ്ഞ തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം കു​റ​യാ​ന്‍ കാ​ര​ണ​മാ​യി​ട്ടി​ല്ല. 144 പ്ര​ഖ്യാ​പി​ച്ച​തു​വ​ഴി തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ സു​ര​ക്ഷ ഒ​രു​ക്കാ​നാ​യെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

NO COMMENTS