അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ സ്പെ​ഷ​ല്‍ ഐ​ക്ക​ണ്‍ പു​ര​സ്കാ​രം ര​ജ​നീ​കാ​ന്തി​ന്.

141

ന്യൂ​ഡ​ല്‍​ഹി: ഗോ​വ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ഇ​ത്ത​വ​ണ​ത്തെ സ്പെ​ഷ​ല്‍ ഐ​ക്ക​ണ്‍ പു​ര​സ്കാ​രം ത​മി​ഴ് സൂ​പ്പ​ര്‍ താ​രം ര​ജ​നീ​കാ​ന്തി​ന്. സി​നി​മ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് പു​ര​സ്കാ​രം. കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.ഈ ​മാ​സം 20 മു​ത​ല്‍ 28 വ​രെ​യാ​ണ് ച​ല​ച്ചി​ത്ര​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. മേ​ള​യു​ടെ അൻപതാം വാ​ര്‍​ഷി​ക പ​തി​പ്പുമാണ് ഈ ​വ​ര്‍​ഷത്തേത്.

NO COMMENTS