നെടുമ്പാശേരിയിൽ വിമാന യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു.

194

കൊച്ചി:നെടുമ്പാശേരിയിൽ വിമാന യാത്രക്കാരനില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം പിടിച്ചെടുത്തു. കണ്ണൂര്‍ സ്വദേശി ടി ഉനൈസില്‍ നിന്നാണ് ഇരുപത്തി മൂന്ന് സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തത്. ദോഹയില്‍ നിന്നും വന്ന ഖത്ത‌ര്‍ എയര്‍വെയിസ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. മൈക്രോ ഓവനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.

NO COMMENTS