ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ അ​തി​ര്‍​ത്തി ക​ട​ന്ന നാലുപേരെ തലപ്പാടിയിൽ പോലീസ് പി​ടി​ കൂടി .

108

കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ അ​നു​മ​തി​യി​ല്ലാ​തെ കേ​ര​ള​ത്തി​ലേക്ക് പ്ര​വേ​ശി​ച്ച നാ​ലു​പേ​ര്‍ പോലീസ് പി​ടി​യി​ല്‍. അ​തി​ര്‍​ത്തി ക​ട​ന്നു​വ​ന്ന നാ​ലു​പേ​രെ ത​ല​പ്പാ​ടി​യി​ലാ​ണു പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദ്ദേ​ശം ലം​ഘി​ച്ച്‌ അ​നു​മ​തി​യി​ല്ലാ​തെ അ​തി​ര്‍​ത്തി ക​ട​ന്നു ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടി 14 ദി​വ​സം സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.

NO COMMENTS