കോൺഗ്രസ്സ് നേമം മണ്ഡലം വൈസ് പ്രസിഡന്റ് സമീറിന്റെ പിതാവ് മരണപ്പെട്ടു

178

തിരുവനന്തപുരം : കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനും നേമം മണ്ഡലം വൈസ് പ്രസിഡന്റുമായ സമീറിന്റെ പിതാവ് നിസാർ (നിസാർ മൻസിൽ ടി സി 52/502 നേമം വെള്ളായണി ഫാർമസി കോളേജിന് സമീപം) പെട്ടെന്നു ണ്ടായ നെഞ്ചുവേദനയെ തുടർന്ന് ( 06 .10 .2020 വൈകു : 6 നു) മരണപ്പെട്ടു. 70 വയസ്സായിരുന്നു അദ്ദേഹത്തിന്. ഖബറടക്കം ചുള്ളിമാനൂർ ജുമാ മസ്ജിദിൽ നടന്നു .

ഭാര്യ : നൂർജഹാൻ , മക്കൾ ഷനീർ ( ന്യൂ ഫാഷൻ ഫാൻസി ഉടമ ), സമീർ ( നേമം മണ്ഡലം വൈസ് പ്രസിഡന്റ് കോൺഗ്രസ്സ് ) മരുമക്കൾ സജിന .നിഷിത .

NO COMMENTS