അ​തി​ഥി തൊ​ഴി​ലാ​ളി​കൾക്ക് നാട്ടിലെത്താൻ പ്ര​ത്യേ​ക ട്രെ​യി​ന്‍ വേ​ണ​മെ​ന്ന ആവശ്യത്തിൽ കേന്ദ്രം പ്രതികരിക്കുന്നില്ലെന്ന് മു​ഖ്യ​മ​ന്ത്രി

69

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ട്രെ​യി​ന്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ കേ​ന്ദ്രം പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ നിരാശയിലാണെന്നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

നോ​ണ്‍​സ്റ്റോ​പ്പ് ട്രെ​യി​ന്‍ വേ​ണ​മെ​ന്ന സംസ്ഥാനത്തിന്‍റെ ആ​വ​ശ്യ​ത്തി​ന് കേ​ന്ദ്രം ഇ​തു​വ​രെ ഒ​രു മ​റു​പ​ടിയും ന​ല്‍​കി​യി​ട്ടില്ലെന്നും . സം​സ്ഥാ​നം ക​ത്ത​യ​ച്ചി​ട്ടും പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

NO COMMENTS