ടെ​ലി​വി​ഷ​ന്‍ ന​ടി ജീ​വ​നൊ​ടു​ക്കി.

223

മും​ബൈ: വെ​ള്ളി​യാ​ഴ്ച​ ടെ​ലി​വി​ഷ​ന്‍ ന​ടി സേ​ജ​ല്‍ ശ​ര്‍​മ മും​ബൈ​യി​ലെ വീ​ട്ടി​ലാണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​സ്വാ​ഭാ​വി​ക മ​ര​ണം എ​ന്ന നി​ല​യി​ല്‍ പോ​ലീ​സ് മ​ര​ണ​കാ​ര​ണം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഉ​ദ​യ്പു​ര്‍ സ്വ​ദേ​ശി​യാ​ണ് സേ​ജ​ല്‍.2017ല്‍ ​മും​ബൈ​യി​ല്‍ എ​ത്തി​യാ​ണ് താ​രം അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. സ്റ്റാ​ര്‍ പ്ല​സ് ചാ​ന​ലി​ലെ ‘ദി​ല്‍ തോ ​ഹാ​പ്പി ഹേ ​ജി’ എ​ന്ന സീ​രി​യ​ലി​ലെ പ്ര​ധാ​ന ന​ടി​യാ​ണ് സേ​ജ​ല്‍. ചി​ല പ​ര​സ്യ​ങ്ങ​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

NO COMMENTS