അധ്യാപക-വിദ്യാര്‍ത്ഥികളുടെ അനുപാതം കുറച്ചു

153

തിരുവനന്തപുരം: സര്‍ക്കാര്‍ എയ്ഡഡ് സകൂളുകളിലെ ഒമ്ബത് പത്ത് ക്ലാസുകളിലെ അധ്യാപകവിദ്യാര്‍ത്ഥി അനുപാതം 1 : 40ആയി കുറച്ചു. തസ്തിക നഷ്ടം സംഭവിച്ച്‌ പുറത്താക്കുന്ന അധ്യാപകരെ സംരക്ഷിക്കാനാണ് പുതിയ ഉത്തരവിറക്കിയത്. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം1:30 ഉം ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ 1:35 ഉം ആയി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു