ബി​ജെ​പി​യി​ൽ ത​മ്മി​ല​ടി രൂ​ക്ഷം

34

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബി​ജെ​പി​യി​ൽ ത​മ്മി​ല​ടി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നെ​തി​രേ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ പി.​എം.​വേ​ലാ​യു​ധ​നും രം​ഗ​ത്തെ​ത്തി.

പാ​ർ​ട്ടി​ക്ക് വേ​ണ്ടി ക​ഷ്ട​പ്പെ​ട്ടി​ട്ടും അ​ർ​ഹ​മാ​യ സ്ഥാ​നം ന​ൽ​കി​യി​ല്ലെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ല​നി​ർ​ത്താ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് സു​രേ​ന്ദ്ര​ൻ വ​ഞ്ചി​ച്ചെ​ന്നും വേ​ലാ​യു​ധ​ൻ ആ​രോ​പി​ച്ചു.

NO COMMENTS