ടിടിവി ദിനകരന്‍ എംഎല്‍എയായി സത്യ പ്രതിജ്ഞ ചെയ്തു

192

ചെന്നൈ : ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍ നിന്ന് വിജയിച്ച ടിടിവി ദിനകരന്‍ എംഎല്‍എയായി സത്യ പ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ നിയമസഭ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.