സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നേരെ ചാവേര്‍ ആക്രമണം; 26 പേര്‍ കൊല്ലപ്പെട്ടു

213

ദേര്‍ അല്‍ സോര്‍: സിറിയന്‍ അഭയാര്‍ഥികള്‍ക്കു നേരെയുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍ സോര്‍ നഗരത്തിലായിരുന്നു സ്ഫോടനം. മരിച്ചവരില്‍ 12 പേര്‍ കുട്ടികളും ഉള്‍പ്പെടുന്നു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു നിരീക്ഷണ സംഘടന അറിയിച്ചു.

NO COMMENTS