അ​ന്തേ​വാ​സി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ല്‍ ആ​ശ്ര​മാ​ധി​പ​നെ ​അ​റ​സ്​​റ്റ്​ ചെ​യ്​​തു.

99

കൊ​ടു​ങ്ങ​ല്ലൂ​ര്‍: അ​ന്തേ​വാ​സി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ല്‍ ആ​ശ്ര​മാ​ധി​പ​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കോ​ടാ​ലി സ്വ​ദേ​ശി കൂ​ട്ടാ​ല​ പ​റ​മ്പി ​ല്‍ ബാ​ബു എ​ന്ന ബാ​ബു സ്വാ​മി​യെ​യാ​ണ് (45) മ​തി​ല​കം സി.​ഐ സി. ​പ്രേ​മാ​ന​ന്ദ കൃഷ്ണൻറെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

രോ​ഗി​ക​ളെ ഉ​ള്‍​പ്പെ​ടെ പ​രി​പാ​ലി​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം ആ​ല​യി​ലെ ശി​വ​ന​ന്ദ​നം കാ​ശി മ​ഠ​ത്തി​​െന്‍റ അ​ധി​പ​തി​യാ​ണ് ബാ​ബു സ്വാ​മി. ഇ​വി​ടെ ഒ​ന്ന​ര മാ​സം മുമ്പ് ​ ചി​കി​ത്സ തേ​ടി​യെ​ത്തി​യ അ​ന്തേ​വാ​സി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് കേ​സ്. പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.

NO COMMENTS