കുമ്പസാര പീഡനം ; വൈദികരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

243

പത്തനംതിട്ട : കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഉടന്‍ പൊലീസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രതികളായ ഫാദര്‍ എബ്രഹാം വര്‍ഗീസ് , ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

NO COMMENTS