വൈദികര്‍ പീഡന കേസുകളില്‍ അകപ്പെടുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി

156

ന്യൂഡല്‍ഹി : വൈദികര്‍ പീഡന കേസുകളില്‍ അകപ്പെടുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ മൂന്നു പേരെ പ്രതിസ്ഥാനത്തു നിന്ന് കോടതി ഒഴിവാക്കി.

NO COMMENTS