സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11 ലക്ഷം ഫീസായി ഈടാക്കാന്‍ മാനേജ്മെന്റിന് സുപ്രീംകോടതിയുടെ അനുമതി

200

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11 ലക്ഷം ഫീസായി ഈടാക്കാന്‍ മാനേജ്മെന്റിന് സുപ്രീംകോടതിയുടെ അനുമതി. 5 ലക്ഷം രൂപ പണമായി നല്‍കാം, ബാക്കി 6 ലക്ഷം ബാങ്ക് ഗ്യാരണ്ടിയായോ പണമായോ നല്‍കാം. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരെയാണ് സുപ്രീം കോടതിയുടെ ഈ താല്‍ക്കാലിക അനുമതി