ആ​ധു​നി​ക ഒ​മാ​ന്‍റെ ശി​ല്‍​പി​യാ​യാ​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദ് അ​ന്ത​രി​ച്ചു.

138

മ​സ്ക​റ്റ്: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രിയും ആ​ധു​നി​ക ഒ​മാ​ന്‍റെ ശി​ല്‍​പി​യുമായ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദ് അ​ന്ത​രി​ച്ചു.

79 വയസ്സായ അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ന്ത​രി​ച്ച​തെ​ന്ന് റോ​യ​ൽ കോ​ർ​ട് ഓ​ഫ് ദി​വാ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​ർ​ബു​ദ ബാ​ധ​യേ​ത്തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ആ​ധു​നി​ക ഒ​മാ​ന്‍റെ ശി​ല്‍​പി​യാ​യാ​ണ് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്. 49 വ​ര്‍​ഷ​മാ​യി ഒ​മാ​ന്‍റെ ഭ​ര​ണാ​ധി​കാ​രി​യാ​ണ്. 1970 ജ​നു​വ​രി 23നാ​ണ് ത​ന്‍റെ പി​താ​വും പു​ൻ​ഗാ​മി​യു​മാ​യ പി​ത​വ്‌ സു​ൽ​ത്താ​ൻ സ​ഈ​ദ് ബി​ൻ താ​യ്‌​മൂ​റി​ൽ നി​ന്ന് ഖാ​ബൂ​സ് ബി​ൻ ഭ​ര​ണ​മേ​റ്റെ​ടു​ത്ത​ത്.

ഖാ​ബൂ​സ് ബി​ൻ സ​ഈ​ദി​ന്‍റെ സ​ത്യ​സ​ന്ധ​മാ​യ ഭ​ര​ണ നേ​തൃ​ത്വ​മാ​ണ് ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ നി​ന്നും ഒ​മ​നെ വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്.

NO COMMENTS