ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ സുഖോയ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

232

ഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ പരിശീലന പറക്കിലിനിടെ കാണാതായ സുഖോയ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഉള്‍പ്പെടെ രണ്ട് പൈലറ്റുമാരെ കാണാതായിരുന്നു. ചൈനീസ് അതിർത്തിയില്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY