തൃശൂരില്‍ കടയുടമയും സ്ത്രീയും കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍

159

തൃശൂര്‍: നഗരമധ്യത്തില്‍ കടയ്ക്കുള്ളല്‍ കടയുടമയേയും ഒരു സ്ത്രീയേയും മരിച്ചനിലയില്‍ കണ്ടെത്തി. കണിമംഗലം സ്വദേശി സലീഷ് (32), ബിന്ദു (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.