ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ള്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു.

141

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലെ ജ​ന​ലി​ലൂ​ടെയാണ് നി​സാ​മു​ദ്ദീ​നി​ല്‍ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഇയാൾ പു​റ​ത്തേ​ക്ക് ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്രമിച്ചത് .എ​ന്നാ​ല്‍ വാ​ര്‍​ഡി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍​മാ​രും ജീ​വ​ന​ക്കാ​രും ഇ​യാ​ളെ ര​ക്ഷി​ച്ചു.

ഇ​യാ​ള്‍​ക്ക് ഉ​ട​ന്‍ ത​ന്നെ കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കാ​നാ​യി മാ​റ്റി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12.30 ന് ​ആ​റാം നി​ല​യി​ലു​ള്ള വാ​ര്‍​ഡി​ലാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ന്ന​ത്.

NO COMMENTS