കൊല്ലത്തെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും ആത്മഹത്യ ചെയ്തു

239

കൊല്ലം: കൊല്ലത്തെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും ആത്മഹത്യ ചെയ്തു. അധ്യാപികയായ റിനു, പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര എന്നിവരാണ് രണ്ടിടങ്ങളിലായി തൂങ്ങി മരിച്ചത്. ആത്മഹത്യയുടെ കാരണം അറിയില്ല തമ്മില്‍ ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. അതേസമയം സംഭവത്തെ കുറിച്ചുള്ള യാതൊരു വിശദീകരണവും സ്കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ലഭ്യമല്ല.

NO COMMENTS