കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തി

197

കോഴിക്കോട് : കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തി. ബിജുലയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

NO COMMENTS