ഡ​ല്‍​ഹി​ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നായി സു​ഭാ​ഷ് ചോ​പ്ര​യെ തെ​ര‍​ഞ്ഞെ​ടു​ത്തു.

135

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ഭാ​ഷ് ചോ​പ്ര​യെ ഡ​ല്‍​ഹി​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര‍​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന​ത്തെ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് നി​യ​മ​നം.അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷീ​ല ദീ​ക്ഷി​തി​ന്‍റെ പി​ന്‍​ഗാ​മി​യാ​യാ​ണ് സു​ഭാ​ഷ് ചോ​പ്ര ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സി​ന്‍റെ അ​മ​ര​ത്തെ​ത്തു​ന്ന​ത്.

NO COMMENTS