സ്‌ട്രോങ് റൂമുകൾ തുറന്നു

128

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ തുറന്നു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് സ്‌ട്രോങ് റൂമുകളുള്ളത്. ഓരോ സ്‌ട്രോങ് റൂമിൽനിന്നും അതാത് മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വോട്ടിങ് മെഷീനുകൾ എത്തിക്കും. 10 മുതൽ 14 വരെ ടേബിളുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്.

NO COMMENTS