കോഴിക്കോട് ഇന്ന് ഓട്ടോ, ടാക്സി പണിമുടക്ക്

237

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ഓട്ടോ, ടാക്സി ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പണി മുടക്ക്. നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോ, ടാക്സി ജീവനക്കാരുടെ പണിമുടക്ക്.

NO COMMENTS