പി.ജി ഡോക്ടര്‍മാരുടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കിനിടെ സംഘര്‍ഷം

275

കോട്ടയം: മെഡിക്കല്‍ കോളേജില്‍ പി.ജി ഡോക്ടര്‍മാരുടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കിനിടെ സംഘര്‍ഷം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് പരീക്ഷ നിര്‍ത്തിവെച്ചു. സമരം ചെയ്തവരെ ഒഴിവാക്കി നാല് പേര്‍ക്ക് വേണ്ടി മാത്രം പരീക്ഷ നടത്തിയതില്‍ പ്രതിഷേധിച്ച്‌ പി.ജി ഡോക്ടര്‍മാര്‍ ഓഫീസ് സ്റ്റാഫുകളെ പൂട്ടിയിട്ട് ഉപരോധിച്ചു.