സംസ്ഥാനത്തെ പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ ഇന്ന് മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

350

തിരുവനന്തപുരം : സംസ്ഥാനത്തെ പി​ജി ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ക്കും. അത്യാഹിത സേവനങ്ങളേയും അവശ്യ സേവനങ്ങളേയും ഒഴിവാക്കിയാണ് പണിമുടക്ക്. പെന്‍ഷന്‍പ്രായം ആരോഗ്യമേഖലയില്‍ ഉയര്‍ത്തുന്നതിന് എതിരെയാണ് സമരം. സര്‍ക്കാര്‍ അനുകൂല നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കാനും പി​ജി ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.

NO COMMENTS