നാളെ വിദ്യാഭ്യാസ ബന്ദ്

282

പാലക്കാട് : ഇനി ഒരു ജിഷ്ണു ആവര്‍ത്തിക്കാതിരിക്കാന്‍ കാമ്ബസുകളിലെ ഇടിമുറികള്‍ ഇനിയും ഇടിച്ചു നിരത്തുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.വിജിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ പാമ്ബാടി നെഹ്റു കോളജിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകള്‍ അടിച്ചു തകര്‍ത്തിരുന്നു. കോളജിലെ കഌസ്മുറികളും കാന്റീനും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY