ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

219

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം . സെന്‍സെക്സ് 82 പോയന്റ് നേട്ടത്തില്‍ 31929ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 10,012ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ലുപിന്‍,സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, ഐഒസി, ബജാജ് ഓട്ടോ, ഐടിസി, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1176 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 454 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS