ഓഹരി സൂചികകളില്‍ കനത്ത നഷ്ടം

140

മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടം. സെന്‍സെക്സില്‍ 222 പോയന്റ് നഷ്ടത്തോടെ 32,147ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 10,038ലുമാണ് വ്യാപാരം നടക്കുന്നത്. ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ലുപിന്‍, സിപ്ല, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എല്‍ആന്റ്ടി, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS