ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

211

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 101 പോയന്റ് നേട്ടത്തില്‍ 31848ലും നിഫ്റ്റി 30 പോയന്റ് ഉയര്‍ന്ന് 9816ലുമെത്തി. ബിഎസ്‌ഇയിലെ 1140 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 384 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, വേദാന്ത തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, എച്ച്‌ഡിഎഫ്സി, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS