ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

173

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 156 പോയന്റ് നഷ്ടത്തില്‍ 31652ലും നിഫ്റ്റി 49 പോയന്റ് താഴ്ന്ന് 9903ലുമെത്തി. ബിഎസ്‌ഇയിലെ 653 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 967 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS