ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

186

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 96 പോയന്റ് നേട്ടത്തില്‍ 31798ലും നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 9942ലുമെത്തി. 1211 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 313 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS