ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

156

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 154 പോയന്റ് നേട്ടത്തില്‍ 31,750ലും നിഫ്റ്റി 40 പോയന്റ് ഉയര്‍ന്ന് 9897ലുമാണ് വ്യാപാരം നടക്കുന്നത്.