ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം ആവസാനിപ്പിച്ചു

114

മുംബൈ : ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം ആവസാനിപ്പിച്ചു. സെന്‍സെക്‌സ് 373.06 പോയിന്റ് നേട്ടത്തില്‍ 35354.08 ലും നിഫ്റ്റി 101.85 പോയിന്റ് ഉയര്‍ന്ന് 10628.60ലും വ്യാപാരം അവസാനിച്ചു .

ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി, ടിസിഎസ്, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും

യെസ് ബാങ്ക്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യബുള്‍സ് ഹൗസിങ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്.

NO COMMENTS