ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു

173

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി 9850ന് മുകളിലും ക്ലോസ് ചെയ്തു. സെന്‍സെക്സ് 276.16 പോയന്റ് നേട്ടത്തില്‍ 31568.01ലും നിഫ്റ്റി 86.95 പോയന്റ് ഉയര്‍ന്ന് 9852.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്‌ഇയിലെ 1607 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 968 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.