ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

160

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 84 പോയന്റ് നേട്ടത്തില്‍ 31342.85ലും നിഫ്റ്റി 33 പോയന്റ് ഉയര്‍ന്ന് 9787.35ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 906 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 661 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS