ഓഹരി സൂചികകള്‍ നഷ്ട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

151

മുംബൈ : ഓഹരി സൂചികകള്‍ നഷ്ട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 759.74 പോയിന്റ് നഷ്ടത്തില്‍ 34001.15ലും നിഫ്റ്റി 225.40 പോയിന്റ് താഴ്ന്ന് 10,234.70ലുമാണ് ക്ലോസ് ചെയ്തത്.

എച്ച്‌പിസിഎല്‍, ഐഒസി, ബപിസിഎല്‍, ഗെയില്‍, ഒഎന്‍ജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്ത്യബുള്‍ ഹൗസിങ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, സിപ്ല, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS