ഓഹരി സൂചികകള്‍ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

179

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 372.68 പോയിന്റ് നേട്ടത്തില്‍ 38090.64ലിലും ,നിഫ്റ്റി 145.30 പോയിന്റ് ഉയര്‍ന്ന് 11515.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വേദാന്ത, ഗ്രാസിം, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ ഗ്രിഡ്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കോള്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS