ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

185

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്സ് 235.44 പോയന്റ് നേട്ടത്തില്‍ 31449.03ലും നിഫ്റ്റി 83.35 പോയന്റ് ഉയര്‍ന്ന് 9794.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1880 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 720 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS