ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

177

മുംബൈ : ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 97 പോയിന്റ് ഉയര്‍ന്ന് 36646ലും,നിഫ്റ്റി 25 പോയിന്റ് നേട്ടത്തില്‍ 11048 ലുമാണ് വ്യാപാരം നടക്കുന്നത്.

വിപ്രോ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, റിലയന്‍സ്, മാരുതി, സുസുകി, ഐ ഒസി, ടാറ്റ മോട്ടേഴ്‌സ്, ടി സി എസ്, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എച്ച് സി എല്‍ ടെക്, എസ് ബിഐ, ഡോ റെഡ്ഡീസ് ലാബ്, സിപ്ല,ഭാരതി എയര്‍ടെല്‍, ഒ എന്‍ ജി സി, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ്‌സി,വേദാന്ത,പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

NO COMMENTS