ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

120

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 260 പോയന്റ് താഴ്ന്ന് 31270ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തില്‍ 9734ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 163 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1415 ഓഹരികള്‍ നഷ്ടത്തിലുമാണ്.