ഓഹരി സൂചികകലിൽ നേട്ടത്തോടെ തുടക്കം

167

മുംബൈ : ഓഹരി സൂചികകലിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 117 പോയന്റ് നേട്ടത്തില്‍ 35436ലും നിഫ്റ്റി 33 പോയന്റ് ഉയര്‍ന്ന് 10775ലുമാണ് വ്യാപാരം നടക്കുന്നത്.

എസ്ബിഐ, വിപ്രോ, സണ്‍ ഫാര്‍മ, ടിസിഎസ്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ലുപിന്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS