ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

187

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 95 പോയന്റ് നഷ്ടത്തില്‍ 35081ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 10682ലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, വേദാന്ത, എസ്ബിഐ, ഒഎന്‍ജിസി, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS