ഓഹരി സൂചികകല്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

192

മുംബൈ : ഓഹരി സൂചികകല്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 407.40 പോയിന്റ് താഴ്ന്ന് 34,005.76ലും നിഫ്റ്റി 121.90 പോയിന്റ് നഷ്ടത്തില്‍ 10,445ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, സിപ്ല, ലുപിന്‍, കോള്‍ ഇന്ത്യ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എച്ച്‌ഡിഎഫ്സി, എസ്ബിഐ, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1424 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1336 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS